പയ്യോളി: നഗരസഭയിൽ 2022 ജനുവരി 31 വരെയുള്ള കെട്ടിടനിർമാണ അപേക്ഷ ഉൾപ്പെടെയുള്ള തീർപ്പാക്കാത്ത ഫയലുകളിൽ അദാലത് നടത്തുന്നു. 2022 ഏപ്രിൽ 23ന് നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 22ന് നാലു മണിക്കു മുമ്പ് നഗരസഭ ഓഫിസിൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ടൗൺ പ്ലാനിങ് ഓഫിസുമായി ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.