കുരുവട്ടൂരിൽ 160 ലിറ്റർ വാഷ് പിടികൂടി

കുരുവട്ടൂർ: പയമ്പ്ര പുറ്റമണ്ണിൽ താഴത്തുനിന്ന് വ്യാജമദ്യ നിർമാണത്തിനായി സൂക്ഷിച്ച 160 ലിറ്റർ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മൻെറ്​ ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്. പ്രിവൻറിവ് ഓഫിസർ സന്തോഷ് ചെറുവോട്ടി​ൻെറ നേതൃത്വത്തിലായിരുന്നു റെയ്ഡ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.