കുന്ദമംഗലം: റെസ്റ്റ് ഹൗസ് നവീകരണത്തിന് 1.31 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. ഈ സ്ഥാപനത്തിന്‍റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിൽ എം.എൽ.എ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടാണ് ഭരണാനുമതി നേടിയത്. ഇപ്പോള്‍ അനുവദിച്ച തുക ഉപയോഗപ്പെടുത്തി നിലവിലുള്ള കെട്ടിടത്തിന്‍റെ നവീകരണം പൂർത്തീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.