കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7.00 - 3.00 മൂടാടി സെക്ഷൻ പരിധിയിൽ ഇല്ലത്ത് താഴെ, തെങ്ങിൽ താഴെ, അട്ടവയൽ, പുളിയഞ്ചേരി, കോവിലേരി താഴെ, മരളൂർ, ഗോപാലപുരം, കണ്ണങ്കണ്ടി താഴെ, സൈഫൺ, നെല്ലൂളി താഴെ, കിള്ളവയൽ, കൊയ്ലോതുംപടി. 8.00 - 6.00 തിരുവമ്പാടി സെക്ഷൻ പരിധിയിൽ കൊടക്കാട്ടുപാറ ലക്ഷംവീട് കോളനി, മുരിക്കും തൊടി, ചേലാടം കുന്ന്, കൊടക്കാട്ടുപാറ. 7.00 - 10.00 കക്കോടി സെക്ഷൻ പരിധിയിൽ കക്കോടി പൊക്കിരാത്ത് പരിസരം, പൂവത്തൂർ. 9.00 - 2.00 കക്കോടി സെക്ഷൻ പരിധിയിൽ അയ്യപ്പൻപാറ, കല്ലിട്ട പാലം, പറമ്പിൽ കടവ്, എൻ.എം ലൈൻ, ആൽബ, ഗൾഫ് ബസാർ, മൊടുവിൽ. 7.00 - 2.00 മേപ്പയൂർ സെക്ഷൻ പരിധിയിൽ എടോളി താഴ, കക്കറ മുക്ക്, കാരയിൽ നട, കുറൂർ കടവ്, കുണ്ടൂതറ കോളനി, പെരിഞ്ചേരി കടവ്. 8.00 - 3.00 തൊട്ടിൽപാലം സെക്ഷൻ പരിധിയിൽ നന്മ, കല്ലുംപുറം, പഞ്ചായത്ത് മുക്ക്, ഹാജിയാർ മുക്ക്, ട്രഷറി പരിസരം. 9.00 - 1.00 ബേപ്പൂർ സെക്ഷൻ പരിധിയിൽ തവളക്കുളം, ബിസി റോഡ്, ആർ.എം ഹോസ്പിറ്റൽ, കയർ നോർത്ത്, ബി.എസ്.എഫ്, ഹാർബർ, ബേപ്പൂർ ടൗൺ, പോർട്ട്, ഗവ. ഫിഷറീസ് സ്കൂൾ, റേഷൻ ഷോപ്പ്, ഇരട്ടച്ചിറ. 2.00 - 5.00 ബേപ്പൂർ സെക്ഷൻ പരിധിയിൽ മിനിസ്റ്റേഡിയം, ചീർപാലം, കൈരളി. ഫറോക്ക് സെക്ഷൻ പരിധിയിൽ മധുര ബസാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.