കോഴിക്കോട്: വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 8.30- 5.30 കൂട്ടാലിട സെക്ഷൻ: തെക്കയിൽ മുക്ക്, പാവുക്കണ്ടി. 8.00- 4.00 ബാലുശ്ശേരി സെക്ഷൻ: പാറക്കുളം, കോക്കല്ലൂർ, നൂറുംകൂട്, അറക്കൽ പനായി, എരമംഗലം, എരമംഗലം ക്വാറി, കാരാട്ടുപാറ മുത്തപ്പൻതോട്. 7.00-2.00 മൂടാടി സെക്ഷൻ: നന്തി, നാരങ്ങോളി, കടലൂർ ലൈറ്റ് ഹൗസ്, കോടിയോട് വയൽ, നന്തി ബീച്ച്, വളയിൽ ബീച്ച്, വാഴവളപ്പിൽ. 7.00-10.00 കക്കോടി സെക്ഷൻ: മാറോളി താഴം, ചെറുകാട്, കണിയാട്ടുതാഴം, ചിരട്ട. 10.00-2.00 കക്കോടി സെക്ഷൻ: പത്തേങ്ങൽ താഴം, മാളിക്കടവ്, പുത്തലത്ത് കാവ്, കരാളി താഴം, ചിറ്റാടിക്കടവ്, എൻ.വി റോഡ്, കാരാട്ട് അമ്പലം, എൻ.വി ക്രഷർ. 8.00-10.00 കുന്ദമംഗലം സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻ പരിസരം, ആനപ്പാറ, വരട്ടിയാക്, താഴെ വരട്ടിയാക്, ചെത്തുകടവ്. 12.00-3.00 കുന്ദമംഗലം സെക്ഷൻ പരിധിയിൽ മുക്കം റോഡ്, കുന്ദമംഗലം, സിന്ധു തിയറ്റർ പരിസരം, കുന്ദമംഗലം ബസ് സ്റ്റാൻഡ് പരിസരം, ഐ.ഐ.എം മെയിൻ ഗേറ്റ് പരിസരം. 3.00-5.00 കുന്ദമംഗലം സെക്ഷൻ: വാലത്തിൽ, ചെത്തുകടവ്, മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, കാഞ്ഞിരപറമ്പ്. 8.00-5.00 മുക്കം സെക്ഷൻ: കാപ്പുമല, പെരുമ്പടപ്പ്, അഗസ്ത്യൻമൂഴി, തൊണ്ടീമൽ, മരക്കാട്ടുപുറം, മണ്ണാർകുന്ന്. പന്നിക്കോട് സെക്ഷൻ പരിധിയിൽ അമ്പല പറ്റ, വെസ്റ്റ് കൊടിയത്തൂർ, പായൂർ, മുന്നൂര്, ചക്കാലൻകുന്ന്, പുൽപറമ്പ് ഇറിഗേഷൻ. 7.00-3.00 താമരശ്ശേരി സെക്ഷൻ: താമരശ്ശേരി ടൗൺ, കാരാടി, ചുങ്കം, കയ്യേലിക്കൽ, കെടവൂർ, പള്ളിപ്പുറം, വിളയാറച്ചാൽ, കല്ലാരംകെട്ട്, വട്ടകുണ്ട്, ഓടക്കുന്ന്. 7.00-4.00 കൂമ്പാറ സെക്ഷൻ: കൂട്ടകര, മാങ്കയം, കുന്തംചാരി, മരഞ്ചാട്ടി, പുതുക്കാട്, പൂനൂർ പൊയിൽ, തേക്കിൻകാട്. 9.00-1.00 എരഞ്ഞിക്കൽ സെക്ഷൻ: ഭാഗികമായി എരഞ്ഞിക്കൽ, അമ്പലപ്പടി, പൂളാടിക്കുന്ന്, പെരുന്തുരുത്തി, പുറക്കാട്ടിരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.