ഓടയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

വില്യാപ്പള്ളി: കൊറ്റിയാവെള്ളിയിൽ മേയുന്നതിനിടെ ഓടയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. വടകര അഗ്നിരക്ഷാസേന ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ വി.കെ. ശശിയുടെ നേതൃത്വത്തിൽ എത്തിയ സേനയിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. ബൈജു, ജ്യോതികുമാർ, വി.കെ. ആദർശ്, എം. ജാഹിർ, അബ്ദുൽ സമദ് എന്നിവർ പങ്കാളികളായി. പടം..വില്യാപ്പള്ളി കൊറ്റിയാവെള്ളിയിൽ മേയുന്നതിനിടെ ഓടയിൽ അകപ്പെട്ട പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.