സെവൻസ് ഫുട്ബാൾ ടൂർണമൻെറ് മാവൂർ: ചെറൂപ്പ മുദ്ര മൂന്നാം വാർഷികത്തിന്റെ ഭാഗമായി നടത്തുന്ന സെവൻസ് ഫുട്ബാൾ ടൂർണമൻെറ് മിനി സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. കൺവീനർ സന്ദീപ്, മുദ്ര പ്രസിഡന്റ് യു.എ. ഗഫൂർ, ട്രഷറർ പി. സലീം, കെ.പി. വിജയൻ, എം.പി. ശ്രീനിവാസൻ, എം. അബ്ദുറഹ്മാൻ, അസൈൻ കാച്ചീരി, യു. അസീസ്, ഉവൈസ്, ഷറഫലി, നിസാം, റാഷിദ്, റിഷാദ്, ഷഹബാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.