കോഴിക്കോട്: വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സിറ്റി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തി. കോർപറേഷൻ വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓർഗനൈസേഷൻ മണ്ഡലം വൈസ് പ്രസിഡന്റ് പി.ബി.വി. അബൂബക്കർ കോയ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. മുഹമ്മദ് സ്വാബിർ, ഉമർ ബിൻ അസീസ്, പി.സി. ജംസീർ, കെ.വി. മുഹമ്മദ് ഷുഹൈബ്, വി. സ്വാബിർ തുടങ്ങിയവർ സംസാരിച്ചു. --------- ഫോട്ടോ: wisdom city mujahid വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ സിറ്റി മണ്ഡലം സംഘടിപ്പിച്ച വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ കോയ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.