കുഞ്ഞികൃഷ്ണൻ നായർ

നീലേശ്വരം: കിഴക്കൻകൊഴുവലിലെ നിർമാണത്തൊഴിലാളി എറുവാട്ട് കൊക്കരണി വീട്ടിൽ (62) നിര്യാതനായി. പരേതരായ അരമന കളരിവീട്ടിൽ കണ്ണൻ നായർ-എറുവാട്ട് ലക്ഷമി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.വി. വിജയലക്ഷ്മി (പയ്യന്നൂർ). സഹോദരങ്ങൾ: എറുവാട്ട് രാഘവൻ നായർ, എറുവാട്ട് ഗോപാലൻ നായർ, എറുവാട്ട് മീനാക്ഷി. kunchikrihnan nair -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.