വൈദ്യുതി മുടങ്ങും

കോഴിക്കോട്: തിങ്കളാഴ്ച (09.05.2022 തിങ്കൾ) വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം ക്രമത്തിൽ: 9am - 12pm കൂട്ടാലിട സെക്ഷൻ പരിധിയിൽ പാവുകണ്ടി, തെക്കയിൽ മുക്ക്, കുന്നുമ്മൽ പൊയിൽ, ഉദയം മുക്ക്, നെരോത്ത്, പൂനത്ത്, പൊട്ടങ്ങൽ മുക്ക്, കടോളിതാഴെ, കുരുത്തുമല, പാലോളി മുക്ക്, പാലോളി, കരുവള്ളി കുന്ന്, കരുവള്ളി, കൂട്ടാലിട ടൗൺ പരിസരം, പ്രതിഭ കോളജ് റോഡ്, കുറുവട്ടി, കൂട്ടാലിട പെട്രോൾപമ്പ് പരിസരം. 11am -6pm കൂട്ടാലിട സെക്ഷൻ പരിധിയിൽ ആറാട്ട് മുക്ക് മുതൽ പടിയകണ്ടി വരെ, മൂലാട്, മൂലാട് കനാൽ, ചാത്തോത്ത് താഴെ, പുള്ളിയോട് മുക്ക്, അരട്ടംകണ്ടിപാറ. 8am -5pm തിരുവമ്പാടി സെക്ഷൻ പരിധിയിൽ തുമ്പചാൽ, കണിയാമ്പുഴ, തമ്പലമണ്ണ സബ്സ്റ്റേഷൻ പരിസരം. മുക്കം സെക്ഷൻ പരിധിയിൽ പി.സി ജങ്ഷൻ, മുക്കം ബൈപാസ്. കോവൂർ സെക്ഷൻ പരിധിയിൽ മൈലാടിക്കുന്ന്, മൈലാടി താഴം. പുതുപ്പാടി സെക്ഷൻ പരിധിയിൽ പൊട്ടികൈ, ബദൽ റോഡ്, കളക്കുന്ന്, മുപ്പത് എക്ര, നാലാം വളവ്. 9am -5pm കോവൂർ സെക്ഷൻ പരിധിയിൽ വെള്ളിപറമ്പ്, അഞ്ചാം വയൽ, മീഡിയവൺ പരിസരം. പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കുടിൽ തോട്, ഗ്രീൻവാലി കോളനി പരിസരം. ചേളന്നൂർ സെക്ഷൻ പരിധിയിൽ എടക്കര മുക്ക്, പട്ടർപാലം, അത്യാറ്റിൽ. 9am -10am പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ കോറോത്ത് മൂല. കോവൂർ സെക്ഷൻ പരിധിയിൽ ചേവായൂർ സബ്സ്റ്റേഷൻ റോഡ് പരിസരം. 10 am -12pm പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ മെട്രോ മാക്സ് ഫ്ലാറ്റ്. 2pm -5pm പന്തീരങ്കാവ് സെക്ഷൻ പരിധിയിൽ ആഷിക്, ഹൈലൈറ്റ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.