കോഴിക്കോട്: ഫുട്ബാൾ പരിശീലകനും കെ.എസ്.ആർ.ടി.സി ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനുമായ കെ. കാതിരിക്കോയയുടെ വിയോഗത്തിൽ സിയസ്കോ ഹാളിൽ നടന്ന സർവകക്ഷി യോഗം അനുശോചിച്ചു. കുറ്റിച്ചിറ മേഖല മുസ്ലിം ലീഗ് പ്രസിഡന്‍റ് സി.പി. ഉസ്മാൻ കോയ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ. മൊയ്തീൻ കോയ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി. മുഹമ്മദലി, പി.എസ്. ഷർഷാദ്, സി.കെ. ഷാജി, മൂസക്കോയ, കെ.വി. ബഷീർ, കെ.പി. അബ്ദുല്ലക്കോയ, പി.പി. അനസ്, സി.വി. അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. കെ.വി. ഉമ്മർ ഫാറൂഖ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.