കടലുണ്ടി: യുക്തിചിന്തയും ശാസ്ത്രബോധവും സമൂഹത്തിൽ പ്രചരിപ്പിക്കുന്നതിന് അക്ഷീണം പ്രത്നിച്ച . കടലുണ്ടി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തുകളിലെ രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകർ ചേർന്നാണ് മാസ്റ്റർക്ക് ആദരം നൽകുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യുക്തിരേഖകൾ എന്ന പേരിൽ മാസ്റ്റർ തയാറാക്കിയ സെൻസിബിലിറ്റി ബുക്സ് ചടങ്ങിൽ പ്രകാശനം ചെയ്യും. കടലുണ്ടി ദേവ് ആർക്കേഡ് കോമ്പൗണ്ടിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇ. മോഹൻ ദാസ് മാസ്റ്റർ, വിജയകൃഷ്ണൻ കോലോട്ട്, പി. രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.