പെറ്റ്സ് ഷോപ്പ് അസോസിയേഷൻ സമ്മേളനം

മുക്കം: പെറ്റ്സ് ഷോപ്പ് മേഖലയെ കുത്തകവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓൾ കേരള പെറ്റ്സ് ഷോപ്പ് അസോസിയേഷൻ കോഴിക്കോട് റൂറൽ സമ്മേളനം ആവശ്യപ്പെട്ടു. മുക്കം വ്യാപാരഭവനിൽ നടന്ന സമ്മേളനവും ഏകദിന പഠനക്യാമ്പും അസോസിയേഷൻ ജില്ല സെക്രട്ടറി ദാവൂദ് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു. അനസ് മുക്കം അധ്യക്ഷത വഹിച്ചു. സാൻജോ കോടഞ്ചേരി, ജലീൽ മുക്കം, പ്രണവ് താമരശ്ശേരി, സാദിഖ് ഈങ്ങാപ്പുഴ, റാംജിത്ത് താമരശ്ശേരി, ഇല്യാസ് നരിക്കുനി, അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.