ഭക്ഷണവിതരണം നടത്തി

കോഴിക്കോട്​: വിശപ്പുരഹിത കോഴിക്കോട് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'തെരുവിലെ മക്കൾ ചാരിറ്റി-ശോഭിക' പെരുന്നാൾദിനത്തിൽ . സവോറി ഹോട്ടൽ മാനേജർ സജിത്തിൽനിന്ന്​ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കൃഷ്ണകുമാരി ഭക്ഷണം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സലീം വട്ടക്കിണർ, എം. സുജാത, കുമാർ വട്ടക്കിണർ, വഹാബ് മീഞ്ചന്ത, വിമൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.