പേരാമ്പ്ര: എടവരാട് അർഥന നിവാസിലെ പരേതനായ വേലായുധന്റെ ഭാര്യ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ (ഇന്ത്യൻ ആർമി), ജ്യോതീദേവി (ഇ.എം.എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ). മരുമക്കൾ: സി. സുധ, കെ. മനോജ് (സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ. അനിലിന്റെ പി.എ). ബാബു തലയാട്: തലയാട് ടൗണിലെ ഓട്ടോഡ്രൈവർ ചെമ്പുങ്കര പന്നിയംമാക്കൽ ബാബു (57) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നീനു, സീതു. മരുമക്കൾ: രജീഷ് (കട്ടിപ്പാറ), ബിജീഷ് (കുറ്റ്യാടി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.