കെ.എസ്​.ആർ.ടി.സി തലപ്പത്ത് സ്ഥലം മാറ്റം

കോഴി​ക്കോട്​: കെ.എസ്​.ആർ.ടി.സി ഉത്തരമേഖല എക്സിക്യൂട്ടീവ്​ ഡയറക്ടർക്ക്​ സ്ഥലം മാറ്റം. നോർത്ത്​ സോൺ എക്​സിക്യൂട്ടീവ്​ ഡയറക്ട​ർ കെ.ടി. സെബിയെ സെൻട്രൽ ​സോൺ ഡയറക്ടറായി മാറ്റി നിയമിച്ചു. സ്വിഫ്​റ്റ്​ സർവിസ്​ ഓപറേഷൻ ചുമതലയുണ്ടായിരുന്ന ഷറഫ്​ മുഹമ്മദാണ്​ ഇനി ഉത്തരമേഖല എക്സിക്യൂട്ടീവ്​ ഡയറക്ടർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.