ജില്ല ഗെയിംസ്​ സമാപന സമ്മേളനം

കോഴിക്കോട്​: ജില്ല ഗെയിംസിന്‍റെ സമാപന സമ്മേളനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്​ഘാടനം ചെയ്തു. മെഡലും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. ​ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ്​ അധ്യക്ഷത വഹിച്ചു. ജില്ല ഒളിമ്പിക്സ്​ അസോസിയേഷൻ സെക്രട്ടറി സി. സത്യൻ റിപ്പോർട്ട്​ അവതരിപ്പിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, കെ.ടി. ജോസഫ്​, എൻ. ശിവപ്രസാദ്​, വരുൺ ഭാസ്​കർ, കെ.ജെ. മത്തായി, സി. ശശിധരൻ, അബ്​ദുൽ മജീദ്​, ഷാൻ, സൂര്യ ഗഫൂർ, ഡോ. റോയ്​ ജോൺ, ശ്രീജിഷ്​ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.