സ്വതന്ത്ര ഏജൻസി അന്വേഷിക്കണം -എൻ. വേണു

കോഴിക്കോട്​: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് സമീപം സി.പി.എം പാർട്ടി അനുഭാവിയുടെ വീട്ടിൽ കൊലക്കേസ് പ്രതിയായ ആർ.എസ്​.എസ്​ നേതാവ് ഒളിവിൽ കഴിഞ്ഞതും പിന്നീട് ആ വീടിനുനേരെ ബോംബേറുണ്ടായതിനും പിന്നിലുള്ള സി.പി.എം നേതൃത്വത്തിന്‍റെ പങ്ക് പുറത്തുകൊണ്ടുവരാൻ സ്വതന്ത്ര ഏജൻസി കേസ് അന്വേഷിക്കണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.