ബീച്ച് ഫ്രീഡം സ്ക്വയർ: സർക്കാറിന്‍റെ ഒന്നാം വാർഷിക ഭാഗമായി വകുപ്പുതല സെമിനാർ-3.00, വില്ലടിച്ചാൻ പാട്ട് 4.00, സംവാദം 4.30 ബീച്ച് ഓപൺ സ്റ്റേജ്: സർക്കാറിന്‍റെ ഒന്നാം വാർഷിക ഭാഗമായി മധുവൂറും മലയാളം-7.00, ഇശൽ നിലാവ്-കണ്ണൂർ ഷരീഫും സംഘവും-7.30 ടൗൺഹാൾ: അപ്പു നെടുങ്ങാടി ചിത്രരചന മത്സരം-9.30 സ്വപ്നനഗരി: അഖിലേന്ത്യാ ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ- കാർഷിക പ്രദർശനം-3.00 കൊട്ടാരം ക്രോസ് റോഡ്: ഒരുമ റസിഡന്റ്സ് അസോസിയേഷൻ സൗഹൃദ ഇഫ്താർ സ്നേഹസംഗമം-5.00 മൂഴിക്കൽ പിലാഞ്ചേരി പൂണമണ്ണിൽ ഗുരുദേവസ്ഥാനം ട്രസ്റ്റ് പ്രതിഷ്ഠാദിന മഹോത്സവം-6.00 എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല: വാർഷിക പൊതുയോഗം -രാവിലെ 10.30 ഇൻഡോർ സ്റ്റേഡിയം ഹാൾ: സി.ടി. ശോഭയുടെ 'മഹോത്സവം കഴിഞ്ഞ്' കഥസമാഹാരം പ്രകാശനം - 3.30 ദേശപോഷിണി പബ്ലിക് ലൈബ്രറി അംഗങ്ങളുടെ വാർഷിക പൊതുയോഗം-വൈകു 4.30 മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം: ടി.പി. അരവിന്ദാക്ഷ മേനോൻ മെമ്മോറിയൽ ഓൾ കേരള ഇന്റർ ബാർ ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ-10.00 തിരുവണ്ണൂർനട സാമൂതിരി ഭവനം: ഖാദി ഫൗണ്ടേഷൻ മിശ്കാൽ പള്ളി വൈദേശിക ആക്രമണം നേരിട്ടതിന്റെ ഓർമപുതുക്കൽ-വൈകു 4.30 പുതിയങ്ങാടി അൽഹറമൈൻ ഇംഗ്ലീഷ് സ്കൂൾ: സ്പോർട്സ് അക്കാദമി പുതിയങ്ങാടി വോളിബാൾ പരിശീലന ക്യാമ്പ് ഉദ്ഘാടനം-8.30 ഇൻഡോർ സ്റ്റേഡിയം: കളരിപ്പയറ്റ് അസോസിയേഷൻ പരിശീലനം-4.00 മുതലക്കുളം കൺസ്യൂമർ ഫെഡ് റമദാൻ ഫെസ്റ്റ്-10.00 തൊണ്ടയാട് ചേവായൂർ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം- ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) നിർമാണത്തൊഴിലാളി സമരപ്രഖ്യാപന കൺവെൻഷൻ-10.00 കാരന്തൂർ മർകസ്: റമദാൻ ആത്മീയസംഗമം 'സപ്തശൈലി ഖുർആൻ പാരായണം' 1.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.