കൊടുവള്ളി: പറമ്പത്ത് കാവ് നൂറുൽ ഇസ്‌ലാം മദ്റസക്കായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 25ന് രാവിലെ 10ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവഹിക്കും. ചെയർമാൻ കെ.പി. സലാം ഹാജി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ വി.പി. കലന്തൻ കുട്ടി ഹാജി, ഇ. അബ്ദുറഹ്മാൻ, ആർ.വി. റഷീദ്, കെ.ടി. ജാഫർ, കെ.പി. സലാം ഹാജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.