നാനോ കാർ ഉപേക്ഷിച്ച നിലയിൽ

ബാലുശ്ശേരി: കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ. തലയാട്-കക്കയം റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം കഴിഞ്ഞ ഒന്നര മാസത്തോളമായി നാനോ കാർ ഉപേക്ഷിച്ച നിലയിൽ കിടക്കുകയാണ്. കെ.എൽ 65 1285 നമ്പറിലുള്ള കാറിന്റെ ഉടമസ്ഥരാരും ഇതുവരെ എത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.