കൺസ്യൂമർഫെഡ് ശില്പശാല ഇന്നും നാളെയും

കോഴിക്കോട്: കൺസ്യൂമർഫെഡിന്‍റെ രണ്ട് ദിവസത്തെ സംസ്ഥാനതല ശില്പശാല ഇന്നും നാളെയും വടകരയിലെ സർഗാലയയിൽ നടക്കും. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് ശില്പശാല ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ അഡ്വ. പി.എം. ഇസ്മയിൽ, മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ എന്നിവർ ക്ലാസ് നയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.