പ്രകാശനം ചെയ്തു

കോഴിക്കോട്​: മുതിർന്ന പത്രപ്രവർത്തകൻ കുന്നത്തൂർ രാധാകൃഷ്ണൻ രചിച്ച എടക്കാട് ദേശചരിത്രം 'ആൽമരസ്മരണകൾ' പോൾ കല്ലാനോട് . പവേൽശ്യാം എടക്കാട് ആദ്യ പ്രതി ഏറ്റുവാങ്ങി. സുവർണ ജൂബിലി ആഘോഷിക്കുന്ന എടക്കാട് വിപ്ലവ കലാവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്. ഐസക് ഈപ്പൻ ഉദ്ഘാടനം ചെയ്തു. വൽസൻ നാലുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. വിപി. വിൽസൻ പുസ്തകം പരിചയപ്പെടുത്തി. കെ.എം. ഷെറീഫ്, ജിത്തു ധർമരാജ്, കെ.ആർ. മോഹൻദാസ് എന്നിവർ സംസാരിച്ചു. ജയചന്ദ്രൻ അത്താണിക്കൽ സ്വാഗതവും ലത പി നന്ദിയും പറഞ്ഞു. വിപ്ലവകലാവേദി പ്രവർത്തകർ 'അതിര്' എന്ന നാടകവും ഗാനമേളയും അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.