പരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​ കെ.പി. കേശവമേനോൻ ഹാൾ: എം. മുകുന്ദൻ, പി.വി. ജീജോ എന്നിവർക്ക്​ ഐ.വി. ദാസ്​ പുരസ്​കാരം നൽകൽ-ജോൺ ബ്രിട്ടാസ്​ എം.പി-5.00 കാലിക്കറ്റ്​ ബുക്ക്​ ക്ലബ്​ ഹാൾ: പ്രതിമാസ പുസ്തകചർച്ച-4.45 ഗാന്ധിഗൃഹം: നാഷനലിസ്റ്റ്​ ലേബർ കോൺഗ്രസ്​ ജില്ല പ്രവർത്തക കൺവെൻഷൻ-10.00 ഇൻഡോർ സ്റ്റേഡിയം: ജില്ല കളരിപ്പയറ്റ്​ അസോസിയേഷൻ സമ്മർ കോച്ചിങ്​ ക്യാമ്പ്​-4.00 മുതലക്കുളം കൺസ്യൂമർ ഫെഡ്:​ റമദാൻ ഫെസ്റ്റ്​-10.00 റമദാൻ പരിപാടികൾ മാവൂർ റോഡ്​ മസ്​ജിദ്​ ലുഅ്​ ലുഅ്​: പി.സി. ബഷീർ-1.00 പട്ടാളപ്പള്ളി: അൻസാർ നന്മണ്ട-1.00 പാളയം മുഹിയുദ്ദീൻ പള്ളി: അബ്​ദുസ്സലാം പാലപ്പറ്റ-1.00 തിരുവണ്ണൂർ മസ്​ജിദ്​ തഖ്​വ: ഇംതിയാസ്​ സ്വലാഹി-രാത്രി 9.30 കാരപ്പറമ്പ്​ മാർക്കറ്റ്​ റോഡ്​ സലഫി മസ്​ജിദ്​ അൻസാർ ഒതായി-1.00 കമ്പിളിപ്പറമ്പ്​ സലഫി മസ്​ജിദ്​ ഇർഷാദ്​ മാത്തോട്ടം-രാത്രി 9.30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.