കൊടുവള്ളി: ജമാഅത്തെ ഇസ്‍ലാമി കരുവൻപൊയിൽ-ചുള്ളിയാടുമുക്ക് ഘടകങ്ങളുടെ ആഭിമുഖ്യത്തിൽ സൗഹൃദ ഇഫ്താർ സംഗമം നടത്തി. പി. രാമൻകുട്ടി, സുരേഷ് ബാബു, സിൽജു കളരാന്തിരി, എം. രവീന്ദ്രൻ, സി.എം. ബഷീർ, ഇ. അബ്ദുറസാഖ്, നൗഫൽ അബ്ദുല്ല, കെ.സി. ജമാൽ, ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.