സ്‌കൂട്ടർ മോഷണം പോയി    സ്‌കൂട്ടർ മോഷണം പോയി    സ്‌കൂട്ടർ മോഷണം പോയി   

എകരൂൽ: കരുമല ഉപ്പുംപെട്ടിയിലെ കടയുടെ മുന്നിൽ നിർത്തിയിട്ട സ്‌കൂട്ടർ മോഷണം പോയി. ആക്ടീവ സ്‌കൂട്ടറാണ് മോഷണം പോയത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം. ബാലുശ്ശേരി പൊലീസിൽ പരാതി നൽകി. കണ്ടുകിട്ടുന്നവർ 7510246387, 9048854021 നമ്പറിലോ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലോ അറിയിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.