ശുചീകരണ തൊഴിലാളികളെ ആദരിച്ചു

മുക്കം: സ്വച്ഛ് ഭാരത് മിഷൻ ലോക പൈതൃകദിനത്തിന്റെ ഭാഗമായി ബി.ജെ.പി മുക്കം മണ്ഡലം കമ്മിറ്റി നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു. നഗരസഭ കൗൺസിലർ എം.ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.ടി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. കൗൺസിലർ നികുഞ്ജം വിശ്വനാഥൻ, മുക്കം ഏരിയ ജനറൽ സെക്രട്ടറി ചന്ദ്രൻ കുരുവിങ്ങൽ, മണ്ഡലം വൈസ് പ്രസിഡന്റ്‌ എം.ടി. സുധീർ, പി.എസ്. അഖിൽ, ദിപീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.