കക്കോടി: ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രവേശനം നേടുന്ന പട്ടികജാതി വിദ്യാർഥികൾക്ക് ഗ്രാൻഡ് നിഷേധിക്കുന്ന കേന്ദ്രസർക്കാർ നടപടി പിൻവലിക്കണമെന്ന് പട്ടികജാതി ക്ഷേമ സമിതി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. കക്കോടി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സംസ്ഥാന പ്രസിഡന്‍റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഇ. രമേശ്ബാബു, പി.വി. അനുഷ, സി.എം. ബാബു, എൽ.വി. വിലാസിനി, കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി കെ.കെ. ദിനേശൻ, എ.കെ.എസ് ജില്ല സെക്രട്ടറി ബാബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.എം. ബാബു (പ്രസി.), പി.വി. അനുഷ, പി.ടി. ബാബു (വൈസ്.പ്രസി).ഒ.എം. ഭരദ്വാജ്(സെക്ര.)കെ.ടി. സുനിൽകുമാർ, വി.പി. ശ്യാംകുമാർ, പി.എം. ബാബു, കെ. മിനി (ജോ.സെക്ര).ഷാജി തച്ചയിൽ (ട്രഷ.) f/tue/cltpho/pks പട്ടികജാതി ക്ഷേമ സമിതി ജില്ല സമ്മേളനം സംസ്ഥാന പ്രസിഡന്‍റ് എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു f/tue/cltpho/ad bharawthraj പ്രസിഡൻറ് f/tue/cltpho/ babu സെക്രട്ടറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.