പെരിങ്ങോം: ദുബൈയിൽ ദേരയില്‍ ഉണ്ടായ വാഹനാപകടത്തില്‍ പെരിങ്ങോം സ്വദേശി മരിച്ചു. പെരിങ്ങോം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പുളുക്കൂല്‍ താജുദ്ദീന്‍ (41) ആണ് മരിച്ചത്. ദുബൈ ടൈപ്പിങ് സെന്ററിലെ ജീവനക്കാരനായ താജുദ്ദീന്‍ സഞ്ചരിച്ച ഇരുചക്രവാഹനം മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. പെരിങ്ങോമിലെ മാര്‍ത്താണ്ഠന്‍ അസീസ് ഹാജിയുടെയും പുളുക്കൂല്‍ ഫാത്തിമയുടെയും മകനാണ്. ഭാര്യ: ആമിന. മക്കള്‍: തന്‍വീര്‍, തസ്ലീമ (ഇരുവരും മാതമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍: ആസിഫ്, ഫവാസ് (ഇരുവരും ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.