എം.ബി.ബി.എസ് പ്രവേശനം: സ്​ട്രേ വേക്കൻസി അലോട്ട്മെന്‍റ്​

തിരുവനന്തപുരം: 2021ലെ എം.ബി.ബി.എസ് കോഴ്സിലേക്കുള്ള ആദ്യഘട്ട സ്​ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം രണ്ടു സ്വാശ്രയ മെഡിക്കൽ കോളജുകളിലായി നിലനിൽക്കുന്ന രണ്ട് ഒഴിവുകൾ നികത്താനുള്ള രണ്ടാംഘട്ട സ്​ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.