കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സർക്കാർ സ്ഥാപനമായ ചേവായൂർ ഉദയത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. സേതു ശിവശങ്കറിൽനിന്ന് ഉദയം ചാരിറ്റബ്ൾ സൊസൈറ്റി നോഡൽ ഓഫിസർ ഡോ. ജി. രാഗേഷ് ഏറ്റുവാങ്ങി. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഹോം മാനേജർ സി.കെ. അമൃത, ജലീൽ ഏടത്തിൽ, സെക്രട്ടറി കെ. നിതിൻ ബാബു എന്നിവർ സംസാരിച്ചു. rotary ഉദയത്തിലെ അന്തേവാസികൾക്കായി റോട്ടറി സൈബർ സിറ്റി ഏർപ്പെടുത്തിയ വസ്ത്രങ്ങൾ നോഡൽ ഓഫിസർ ഡോ. ജി. രാഗേഷ് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.