കൊടിയത്തൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി 11ാം രൂപവത്കരണ വാര്‍ഷികത്തോടനുബന്ധിച്ച് 11 കേന്ദ്രങ്ങളിൽ സ്ഥാപകദിനം ആചരിച്ചു. ജില്ല പ്രസിഡന്റ് അസ്ലം ചെറുവാടി ചുള്ളിക്കാപറമ്പിൽ പതാക ഉയര്‍ത്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സി. അന്‍വര്‍, വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ ചെറുവാടി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു, സെക്രട്ടറി കെ.ടി. ഹമീദ്, കെ.കെ. കുഞ്ഞാലി, പി.കെ. അശ്റഫ്, എം.വി. മുസ്തഫ, ശമീം തെനങ്ങാംപറമ്പ്, ഇ.എന്‍. നദീറ, കെ.സി. യൂസുഫ്, ബാവ പവര്‍വേള്‍ഡ്, ശ്രീജ മാട്ടുമുറി, വി.കെ. സത്താര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.