ആണ്ടുനേർച്ചയും പ്രഭാഷണവും

നരിക്കുനി: രിഫാഇയ്യ സെന്റർ പുല്ലാളൂരിൽ ബദരീങ്ങളുടെ ആണ്ടുനേർച്ചയും അനുസ്മരണ പ്രഭാഷണവും സയ്യിദ് സി.കെ.കെ. തങ്ങളുടെ നേതൃത്വത്തിൽ നടന്നു. മുഹമ്മദ് സഅദി ദുആ നേതൃത്വം നൽകി. സി.കെ.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. അഫ്സൽ അഹ്സനി സംസാരിച്ചു. പടം :പുല്ലാളൂരിലെ ആണ്ടുനേർച്ചയിൽ അഫ്സൽ അഹ്സനി സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.