താമരശ്ശേരി: ഗാഗുല്‍ത്ത മലയിലേക്ക് കുരിശും വഹിച്ചുള്ള യേശുവിന്റെ യാത്ര അനുസ്മരിച്ച് താമരശ്ശേരി ചുരത്തില്‍ കുരിശിന്റെ വഴി നടന്നു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. അടിവാരം ഗദ്‌സമന്‍ പാര്‍ക്കില്‍ നിന്നാരംഭിച്ച യാത്ര ലക്കിടി മൗണ്ട് സിനായി പരിസരത്ത് സമാപിച്ചു. ഫാ. തോമസ് പന്തപ്ലാക്കൽ ദുഃഖവെള്ളി സന്ദേശം നൽകി. ഫാ. തോമസ് തുണ്ടത്തിൽ, കുട്ടിയച്ചൻ പാലാ, ബേബി ആനക്കല്ല്, റെയ്ജു, തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.