കണ്ണാടിപ്പറമ്പ്: പുല്ലൂപ്പി ജുമാമസ്ജിദിനു സമീപം കെ.വി. (70) നിര്യാതനായി. ഭാര്യ: കെ.എം. സൗദ. മക്കള്‍: മീര്‍ഷ, സമീര്‍, സുഹൈര്‍ ഷുഹൈബ് (അബൂദബി), മുഹ്‌സിന, സല്‍വ. മരുമക്കള്‍: മുഹമ്മദ് ഷാഹിദ്, ഇസ്മായില്‍, സംല, ഷെറിന്‍ ഷഹാന, ഫാത്തിമ. സഹോദരങ്ങള്‍: പരേതരായ മുഹമ്മദ് ഹാജി, മുസ്തഫ, കുഞ്ഞഹമ്മദ്, മറിയം, അലീമ. obit abdul kader haji 70 kannadiparamba
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.