കുന്ദമംഗലം: എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി നേതൃസംഗമവും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. സിറാജ് അധ്യക്ഷത വഹിച്ചു. എം.എസ്.എഫ്. ജില്ല സെക്രട്ടറി ഷമീർ പാഴൂർ മുഖ്യ പ്രഭാഷണം നടത്തി. മുസ്‍ലിം യൂത്ത് ലീഗ് ജില്ല ട്രഷറർ കെ.എം.എ റഷീദ്, മുസ്‍ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ മൊയ്‌തീൻ ഹാജി, എ.പി. സഫിയ, ഒ. സലീം, സി. അബ്ദുൽ ഗഫൂർ, അരിയിൽ അലവി, ടി.കെ. സീനത്ത്, സിദ്ദീഖ് തെക്കയിൽ, ടി.കെ. ജാസിർ, കെ.പി. അദ്നാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.