നാദാപുരം: വളയത്ത് മദ്യവുമായി യുവാവിനെ പൊലീസ് പിടികൂടി. ചുഴലി വള്ള്യാട് വെച്ചാണ് വാഹന പരിശോധനക്കിടെ ബൈക്കിൽ കടത്തുകയായിരുന്ന മാഹി നിർമിത മദ്യവുമായി കുന്ദമംഗലം സ്വദേശി ചെന്നാട്ട് അനൂപിനെ വളയം എസ്.ഐ വി. അനീഷ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് അര ലിറ്ററിന്റെ 36 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. പ്രദേശത്തെ വിൽപനക്കാർക്ക് മൊത്തമായി മാഹി മദ്യം എത്തിച്ച് നൽകുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.