പ്രതിഷേധ കൂട്ടായ്മ

വടകര: രാമനവമി ഘോഷയാത്രയോടനുബന്ധിച്ച് ആറ് സംസ്ഥാനങ്ങളിൽ മുസ്‍ലിംകൾക്കു നേരെ സംഘ്പരിവാർ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് അഴിയൂർ ചുങ്കം ടൗണിൽ എസ്.ഡി.പി.ഐ നടത്തി. എസ്.ഡി.പി.ഐ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. വി.പി. സവാദ്, സാഹിർ പുനത്തിൽ, കെ.കെ. സർജാസ്, നസീർ കൂടാളി എന്നിവർ സംബന്ധിച്ചു. ചിത്രം എസ്.ഡി.പി.ഐ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്യുന്നു Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.