റമദാൻ റിലീഫ് കിറ്റ് വിതരണം

നടുവണ്ണൂർ: കാവുന്തറ പുത്തൻ പള്ളി ശാഖ യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷത്തെ റമദാൻ റിലീഫ് കിറ്റ് വിതരണ ഉദ്ഘാടനം പ്രവാസി ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ടി.കെ. റഷീദ് നിർവഹിച്ചു. എ.കെ. കുഞ്ഞായി ഹാജി ഏറ്റുവാങ്ങി. ഷമീർ പരത്തിയുള്ളതിൽ അധ്യക്ഷത വഹിച്ചു. കാദർ ഞേറൽ, എ.കെ. റംഷാദ്, ഷൗക്കത്ത് എടക്കണ്ടി, എ.കെ. ആദത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.