റോഡ് ഉദ്‌ഘാടനം

ഉള്ള്യേരി: അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച്‌ പണി പൂർത്തീകരിച്ച മുണ്ടോത്ത്‌-പിലാത്തോടൻകണ്ടി റോഡിന്റെ ഉദ്‌ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത നിർവഹിച്ചു. വാർഡ് അംഗം കെ.എം. സുധീഷ് അധ്യക്ഷത വഹിച്ചു. ഇ.എം. ബഷീർ, വിജയൻ മുണ്ടോത്ത്‌, കെ.കെ. സത്യൻ, ടി.എം. സന്തോഷ് കുമാർ, എം.പി. അബ്ദുൽ ജലീൽ, ദിനേശൻ, ബാലകൃഷ്‌ണൻ കൈപ്രംകണ്ടി എന്നിവർ സംസാരിച്ചു. പടം : uly 5566. മുണ്ടോത്ത്‌-പിലാത്തോടൻകണ്ടി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.