പരിപാടികൾ ഇന്ന്​

ടൗൺഹാൾ: ഇന്ത്യൻ ലേബർ പാർട്ടി ആഭിമുഖ്യത്തിൽ ഡോ. അംബേദ്​കർ ജയന്തി ആഘോഷം -10.30 സ്റ്റാർ കെയർ ആശുപത്രി: ഡയബറ്റിക്​ ഫൂട്​കെയർ ​സെന്‍റർ ഉദ്​ഘാടനം മന്ത്രി മുഹമ്മദ്​ റിയാസ്​ -11.30 എരഞ്ഞിപ്പാലം പി.ആർ.ടി.സി ഓഡിറ്റോറിയം അംബേദ്​കർ ജയന്തി ആഘോഷം -11.00 ഇംഹാൻസ്​: കളിമുറ്റം ചിൽഡ്രൻസ്​ പാർക്ക്​ ഉദ്​ഘാടനം മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ -9.30 സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം -ഉത്ഥാനമഹോത്സവം -തിരുവത്താഴ ദിവ്യബലി -5.00 തളി മഹാക്ഷേത്രം: ദ്രവ്യകലശം ഉത്സവാഘോഷം സാംസ്കാരികസമ്മേളനം, സംഗീതോത്സവം സംഗീത കച്ചേരി -10.00 ചേളന്നൂർ കുറ്റിപ്പുറത്ത്​ ഭഗവതിക്ഷേത്രം -നവീകരണകലശം -ഗണപതിഹോമം -6.00 മാവൂർ റോഡ്​ നൂർകോംപ്ലക്സ് വചനം ബുക്​സ്:​ റമദാൻ -വിഷു പുസ്തകോത്സവം -9.30 മുതലക്കുളം കൺസ്യൂമർ ഫെഡ്​: റമദാൻ ഫെസ്റ്റ്​ -10.00 മൂന്നാലിങ്ങൽ ശ്രീതിരുവാണി ഭഗവതിക്ഷേത്രം​: വിഷു താലപ്പൊലി മഹോത്സവം -6.00 കോർപറേഷൻ സ്​റ്റേഡിയം വളപ്പ്​: വിഷു ഹാൻഡ്‍ലൂം എക്​സ്​പോ -10.00 ......

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.