കൊടിയത്തൂർ: വോൾട്ടേജ് ക്ഷാമംകൊണ്ട് പൊറുതിമുട്ടുന്ന വെസ്റ്റ് കൊടിയത്തൂർ കണക്കഞ്ചേരി പ്രദേശവാസികൾ പന്നിക്കോട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർക്ക് സങ്കടഹരജി നൽകി. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷസമരത്തിനൊരുങ്ങാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. കമ്മിറ്റി ചെയർമാൻ അമ്പലക്കണ്ടി മുഹമ്മദ് ശരീഫ്, ഷമീം പുച്ചേരി, കെ.പി. അനസ്, അബ്ദുല്ല ആശാരിക്കണ്ടി, അൻവർ കണക്കഞ്ചേരി, ജബ്ബാർ ചുങ്കത്ത്, ജമാൽ ചുങ്കത്ത്, ശിഹാബ് പുതിയോട്ടിൽ, കെ.പി. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.