കലാ സാംസ്കാരിക വേദി ഉദ്ഘാടനം

കൊടുവള്ളി: അരങ്ങ് മേയ് 17ന് വൈകീട്ട് അഞ്ചിന് കൊടുവള്ളി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മനസ്സിൽ പതിഞ്ഞ പാട്ടുകളുടെ അവതരണവും നടക്കും.മുൻ എം.എൽ.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ആലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പക്കർ പന്നൂര്, നാസർ പട്ടനിൽ, ഹസ്സൻ കച്ചേരിമുക്ക്, കലാം വാടിക്കൽ, പി.വി.എസ്. ബഷീർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും കോഓഡിനേറ്റർ ഫസൽ കൊടുവള്ളി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.