ബാലുശ്ശേരി: സ്കൂട്ടറിൽനിന്ന് ഏഴുലിറ്റർ വിദേശമദ്യം പിടിച്ചു. ബാലുശ്ശേരി സന്ധ്യ തിയറ്ററിനു സമീപം നിർത്തിയിട്ട സ്കൂട്ടറിൽനിന്നാന്ന് ബാലുശ്ശേരി പൊലീസ് മദ്യം പിടിച്ചത്. പനങ്ങാട് പുളീക്കണ്ടി ഹാരിസിനെ (47) അറസ്റ്റ് ചെയ്തു. വിഷു ആഘോഷത്തിന്റെ മറവിൽ ബാലുശ്ശേരിയിലും പരിസരപ്രദേശത്തും വ്യാജമദ്യ വില്പന തകൃതിയായി നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.