വടകര: 'തെളിനീരൊഴുകും നവകേരളം- ഇനി ഞാൻ ഒഴുകട്ടെ' പദ്ധതിയുടെ ഭാഗമായി ചോറോട് പഞ്ചായത്തിൽ . തോട് നവീകരണത്തിന് അഞ്ചുലക്ഷം രൂപ പഞ്ചായത്ത് പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ ആബിദ, പ്രിയങ്ക, മധുസൂദനൻ, അബൂബക്കർ, റിനീഷ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൻ പി. ഷംന, സെക്രട്ടറി എൻ. നിഷ, ഇക്ബാൽ, സി.പി. ശ്രീധരൻ, ആർ.കെ. മോഹനൻ, വി.വി. പ്രകാശൻ, ശ്യാംരാജ് എന്നിവർ സംസാരിച്ചു. ചിത്രം ആമത്തോട് നവീകരണ പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു Saji 3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.