വടകര: വടകരയിലെ കുടുംബ കോടതി കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കണമെന്ന് വടകര ബാർ അസോസിയേഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എം. രാംദാസ്, കെ. ഷാജീവ്, ലിജീഷ്, കെ. സവാദ് എന്നിവർ സംബന്ധിച്ചു. കെട്ടിടംപണി ഉടൻ ആരംഭിക്കാൻ വേണ്ടത് ചെയ്യാമെന്ന് മന്ത്രി ഉറപ്പുനൽകി. ചിത്രം കുടുംബ കോടതി കെട്ടിടനിർമാണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് ബാർ അസോസിയേഷൻ നിവേദനം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.