കഫേയിൽ തീപിടിത്തം

കോഴിക്കോട്​: പൊറ്റമ്മൽ ജങ്ഷന് സമീപം ശോഭിക വെഡിങ്​ മാളിലെ കഫേയിൽ വാൾ ഫാനിന്​ തീപിടിച്ചു. സ്ഥാപനത്തിന്‍റെ ഭാഗമായ കഫേയിലെ വാൾഫാനാണ്​ രാത്രി 11.15ഓടെ കത്തിയത്​. ജീവനക്കാർ ഉടൻ തീയണച്ചു. ബീച്ച്​ സ്​റ്റേഷനിലെ അഗ്​നിരക്ഷാസംഘം സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.