തനിമ ഇഫ്താർ സംഗമം

കോഴിക്കോട്: തനിമ കലാസാഹിത്യവേദി ജില്ല കമ്മിറ്റി ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് അലി പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ, ഗാനരചയിതാവ് ബാപ്പു വെള്ളിപറമ്പ്, മാധ്യമം ജോയന്‍റ്​ എഡിറ്റർ പി.ഐ. നൗഷാദ്, പി.ടി. കുഞ്ഞാലി, സലീം കുരിക്കളകത്ത്, സിനിമാപ്രവർത്തകരായ അർഷദ്, ഷറഫുദ്ദീൻ കടമ്പോട്ട് തുടങ്ങിയവർ സംസാരിച്ചു. ശിഹാബുദ്ദീൻ ഇബ്നു ഹംസ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.