നരിക്കുനി: റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന അപകടകരമായ മരക്കൊമ്പ് അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. പള്ളിയറക്കോട്ടയിലെ മരത്തിന്റെ കൊമ്പാണ് ഞായറാഴ്ച ഉച്ചയോടെ ഫയർ ഓഫിസർ കെ.പി. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.