ടീം വെൽഫെയർ ജില്ല കേഡർ മീറ്റ്

കോഴിക്കോട്​: വെൽഫെയർ പാർട്ടി വളന്റിയർ വിഭാഗമായ ടീം വെൽഫെയറിന്റ വളന്റിയർ മീറ്റ് ജില്ല പ്രസിഡന്‍റ്​ അസ് ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റനായി മെഹബൂബ് നന്മണ്ടയെയും വൈസ് ക്യാപ്റ്റനായി ഹാരിസ് നരിക്കുനിയെയും പി.ആർ ആൻഡ് മീഡിയ കൺവീനറായി അമീർ അലി കാക്കൂരിനെയും തിരഞ്ഞെടുത്തു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ സംസാരിച്ചു. ജില്ല സെക്രട്ടറി മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.